പറണ്ടോട്: മലയടി നെല്ലിവിള അശോക മന്ദിരത്തിൽ പരേതനായ ജനാർദനപ്പണിക്കരുടെ ഭാര്യ യശോദ (80) നിര്യാതയായി. മക്കൾ: അശോക്കുമാർ, പരേതയായ അനിതകുമാരി, അനിൽകുമാർ, സിന്ധു, ബിന്ദു. മരുമക്കൾ: ഉഷാകുമാരി, സുശീലൻ, സജിത, അശോകൻ. സഞ്ചയനം തിങ്കളാഴ്ച രാവിെല ഒമ്പതിന്.