കിളിമാനൂർ: പോങ്ങനാട് വരിഞ്ഞോട്ടുകോണം അമ്മുവിലാസത്തിൽ കുഞ്ഞുകൃഷ്ണപിള്ള (72-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: ജയൻ (സിംഗപ്പൂർ), അജയൻ (ആർമി), വിഷ്ണുപ്രിയ. മരുമക്കൾ: പ്രിയ, മഞ്ജു, കിരൺകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.