തിരുവനന്തപുരം: നന്ദൻകോട് വൈ.എം.ആർ മുല്ലശ്ശേരി ലെയിൻ ഉഷസ്സിൽ മുൻ കോർപറേഷൻ റവന്യൂ ഇൻസ്പെക്ടർ സുദർശനൻ(തങ്കുട്ടി-82) നിര്യാതനായി. ഭാര്യ: ഉഷ, മക്കള്: മഞ്ജു, ശങ്കർ. മരുമക്കൾ: സന്തോഷ് കുമാർ, അശ്വിനി നളിൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.