തൃപ്പരപ്പ്: കൊച്ചുമഠം വീട്ടിൽ ജി. ശങ്കരനാരായണപിള്ള (82-റിട്ട.ഡി.എച്ച്.എസ് കേരളം) നിര്യാതനായി. ഭാര്യ: ഭഗവതിയമ്മ (റിട്ട. അധ്യാപിക, കോട്ടൺഹിൽ). മക്കൾ: ശ്രീവിദ്യ, ഗോപാലകൃഷ്ണൻ (സൈനിക സ്കൂൾ കഴക്കൂട്ടം). മരുമക്കൾ: പരേതനായ രാജശേഖരൻ, ബിന്ദു (ആർ.ഐ.എച്ച്.എം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.