വളാഞ്ചേരി: വൈക്കത്തൂർ പരപ്പിൽ സൈതലവി (59) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ജാസിർ, മുഹമ്മദ് മുസമ്മിൽ, ഉമ്മു ഹബീബ. മരുമക്കൾ: റഫീഖ്, ഫസീഹത്ത്, ഫാത്തിമ ഷംന.