വളാഞ്ചേരി: കാവുംപുറം നടക്കാവിൽ മൊയ്തീൻ ഹാജിയുടെ മകൻ ഉബൈദുല്ല (ബാവ -66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷഫീഖ്, ഷബ്ന, മുഹമ്മദ് സലീക്ക്. മരുമക്കൾ: ഫർഹ, അനീസ്, സഫീറ.