പന്തല്ലൂർ: കിഴക്കുംപറമ്പ് പൂതൻക്കോടൻ കുട്ടിഹസ്സൻ (68) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്: മജീദ്, അഷ്റഫ്, ഖദീജ, സൈഫുന്നീസ, മൈമൂന, താഹിറ, സൈനബി.