താനൂർ: നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി കുറുവേടത്ത് നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ബാലൻ, പാർവതി, സരോജിനി, ഗോപാലൻ. മരുമക്കൾ: വിജയലക്ഷ്മി, ബീന, അറമുഖൻ, മാധവൻ.