പുൽപറ്റ: കാരാപറമ്പ് കൊടോംപറ്റ പരേതനായ ബാലചന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലി (75) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, മനോജ്, മധു, മഞ്ജുള. മരുമക്കൾ: പ്രദീപ്, സുജാത, ശ്രീവിദ്യ, സിന്ധു.