തിരുരങ്ങാടി: പി.എസ്.എം.ഒ കോളജ് റിട്ട. അധ്യാപകൻ പ്രഫ. കെ.ടി. അബ്ദുറഹിമാെൻറ (ബാവ സാർ) ഭാര്യ കെ.ടി. റംലത്ത് (68) നിര്യാതയായി. മക്കൾ: ഷാഫി, ഷജീർ, ഷബീർ, ഷമീമ. മരുമക്കൾ: മുഹമ്മദ് ബഷീർ (തിരൂർ), ആബിദ, ഷഹീറ, ജിഷാനത്ത്.