മക്കരപറമ്പ്: കടുങ്ങപുരം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മക്കരപറമ്പ് കുറുവ സെൻററിലെ തോടേങ്ങൽ ആമിന ടീച്ചർ (60) നിര്യാതയായി. മലപ്പുറം കോട്ടപ്പടി ഗവ. ബോയ്സ് ഹൈസ്കൂൾ റിട്ട. ഉർദു അധ്യാപകൻ കുറുവ സെൻററിലെ പാലോളി അബൂബക്കറിെൻറ ഭാര്യയാണ്. കടുങ്ങപുരം ഗവ. ഹൈസ്കൂൾ, കടന്നമണ്ണ ഇഹ്യാഉദ്ദീൻ അറബിക് കോളജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മാതാവ്: പരേതയായ മങ്കട കടന്നമണ്ണയിലെ കിഴ്ശ്ശീരി ഫാത്തിമ. മക്കളില്ല. സഹോദരങ്ങൾ: ആയിഷ, സുബൈദ.