എടക്കര: ചുങ്കത്തറ മലബാർ മൂസയുടെ മകൾ നസിമോൾ (48) മലേഷ്യയിൽ വെച്ച് നിര്യാതയായി. ഭർത്താവ്: ഗൂഡല്ലൂർ മണ്ണിൽ ഷൗക്കത്ത്. സഹോദരങ്ങൾ: സുബൈദ, സൽമത്ത്, റഷീദ്.