ആലത്തൂർ: വാനൂർ കുന്നങ്കാട് വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ കമലാക്ഷി അമ്മ (81) നിര്യാതയായി. മക്കൾ: രാജമ്മ, പരേതനായ തങ്കവേലു. മരുമക്കൾ: സരസ്വതി, പരേതനായ വേലായുധൻ.