ആലത്തൂർ: അത്തിപ്പൊറ്റ കുണ്ടുപറമ്പിൽ പരേതനായ മാങ്ങോടെൻറ ഭാര്യ വെള്ളച്ചി (75) നിര്യാതയായി. മക്കൾ: ബാലൻ, സുന്ദരൻ, ബിജുക്കുട്ടൻ, വിജിത. മരുമക്കൾ: ഓമന, ബിന്ദു, അജിത, കണ്ണൻ.