പുതുശ്ശേരി: വേനോലി പട്ടളം പൊറ്റ അരുകുടിയിൽ പരേതനായ കേശവെൻറ മകൻ ചന്ദ്രൻ (തമ്പുരാൻ കുട്ടി -67) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: ചാന്ദിനി, വിഷ്ണു. സഹോദരങ്ങൾ: വിജയകുമാർ, ഗോകുൽദാസ്, പരേതനായ സുനിൽ കുമാർ, സുമിത്ര, ഹേമലത.