ആലത്തൂർ: തരൂർ പള്ളിക്ക് സമീപം വീരാന്‍കുട്ടി (വെള്ളപ്പൻ -67) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: തസ്ലീമ, നബീസുമ്മ, ബുഷറ, കുഞ്ഞഹമ്മദ്, നൈസര്ഖാന്. മരുമക്കള്‍: മുഹമ്മദ് കുട്ടി, നജ്മ, സുമൈന, പരേതനായ ഖാദർ.