ഒറ്റപ്പാലം: കടമ്പൂർ പള്ളിയിൽ വീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ രാജി അമ്മ (80) നിര്യാതയായി. മകൻ: പ്രമോദ്. മരുമകൾ: മഞ്ജുഷ.