വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് മുഹമ്മദിെൻറ മകൾ സജുമ (25) നിര്യാതയായി. ഭർത്താവ്: ബഷീർ. മകൾ: ഇൻശ. മാതാവ്: സുലൈഖ. സഹോദരി: സജ്ന.