വടക്കഞ്ചേരി: പുതുക്കോട് കീഴ മുതയംകോട്ടിൽ ഗോപാലെൻറ മകൻ സജിമോൻ (37) നിര്യാതനായി. മാതാവ്: തായു. സഹോദരങ്ങൾ: ശശികുമാർ, സന്തോഷ്, സതീഷ്, കനകം, കവിത.