പുതുക്കോട്: പട്ടിക്കാളി കടാങ്കോട്ടിൽ വീട്ടിൽ പാറുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ എഴുത്തച്ഛൻ. സഹോദരങ്ങൾ: കുറുംബ, നാരായണൻ, രാമൻ, പരേതരായ കൃഷ്ണൻ, കാർത്യായനി, അയ്യപ്പൻ, പാച്ചൻ.