ആലത്തൂർ: ബാങ്ക് റോഡ്, പറക്കുന്നത്ത് കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണദാസ്. മരുമക്കൾ: സുധാകരൻ, രാഹിത.