പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി അത്താണി പറമ്പിൽ അരുണാചലം മുതലിയാർ (93) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജേന്ദ്രൻ, രാമദാസ്, കൃഷ്ണസ്വാമി, സരസു മരുമക്കൾ: മല്ലിക, അങ്കാത്ത, വെൽമണി. സഹോദരങ്ങൾ: കുഞ്ചൻ മുതലിയാർ, ആറുമുഖൻ, ലക്ഷമണൻ, പരേതനായ വേലായുധൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മങ്കരകാളികാവ് ശ്മശാനത്തിൽ.