പത്തിരിപ്പാല: മങ്കര മൈലാവ് കളത്തിൽ വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വസന്ത, ജയ, ശ്രീദേവി, ശോഭ, പരേതയായ ലീല. മരുമക്കൾ: കൃഷ്ണൻകുട്ടി, പ്രമീള, ചന്ദ്രൻ, ഭാസ്കരൻ, സുനിൽകുമാർ, പരേതനായ ചന്ദ്രൻ.