കുനിശ്ശേരി: നെല്ലിക്കൊറ ശിൽപ നിവാസിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകനും വിമുക്ത ഭടനുമായ ശശീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുമതി. (അധ്യാപിക, എ.യു.പി.എസ് തരൂർ). മക്കൾ: ശിൽപ, സ്വാതി. സഹോദരങ്ങൾ: രവി, സുരേഷ്, തങ്കം. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് 12ന് കാരാകുറിശ്ശി, എലുമ്പിലാശ്ശേരിയിലെ വീട്ടുവളപ്പിൽ.