പുതുശേരിക്കടവ്: കുന്ദമംഗലം മേലെ നറുക്കിൽ ഗോപാലൻ (59) നിര്യാതനായി. പടിഞ്ഞാറത്തറ കനറ ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ബേബി. മക്കൾ: നിഷാന്ത് (ബാണാസുര സാഗർ ഡാം), നിമിഷ. മരുമക്കൾ: വർഷ, ശ്രീനി. സംസ്കാരം തിങ്കളാഴ്ച രാവിലെ.