പുൽപള്ളി: അമ്പത്തിയാറ് ഇളയിടത്ത് ജോസഫിെൻറ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മാത്തച്ചൻ, ലീലാമ്മ, ആനീസ്, ദേവസ്യ, മേരി, ഡീന, ബിജു, ബിൻസി. മരുമക്കൾ: ഓമന, പാപ്പച്ചൻ, തോമസ്, ജെയിംസ്, ഷീജ, ടോമി, ശ്രീലത, ജോൺസൻ.