ഇലന്തൂർ: പുക്കുന്നൂർ മേമുറിയിൽ പരേതനായ തോമസ് എബ്രഹാമിെൻറ ഭാര്യ തങ്കമ്മ എബ്രഹാം (95) നിര്യാതയായി. തുരിച്ചാലാമണ്ണിൽ കുഴുവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: തോമസ് എബ്രഹാം ( ജോർജ്കുട്ടി ), അമ്മിണി, ലീലാമ്മ, ചിന്നമ്മ, പരേതനായ സോമൻ. മരുമക്കൾ: ഏലിയാമ്മ തോമസ്, സി.ജെ. ജോൺ, റേച്ചൽ, പരേതരായ ജോയി, ബേബി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12നു കുഴിക്കാല ശാരോൺ സെമിത്തേരിയിൽ.