കൊണ്ടോട്ടി: കോടങ്ങാട് കോട്ടകുന്നൻ വീരാൻകുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞിമുഹമ്മദ്, സൈതലവി, യഹ്യ, ഷാഹുൽ ഹമീദ്, യൂനുസ്, അയ്യൂബ്, ഫാത്തിമ, ആരിഫ, ശരീഫ. മരുമക്കൾ: ഹംസ, ജഹഫർ, ജബ്ബാർ, നദീറ, ഷാഹിദ, നുസ്രത്ത്, ഹസീന, ശരീഫ, ഹന്നത്ത്.