മേലാറ്റൂർ: കൊമ്പംകല്ല് കർക്കിടാംകുന്നിലെ കാവിൽകുത്ത് ഹംസ (85) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: മുസ്തഫ, മൈമൂന, സുഹ്റ, സലീന, ശഹർബാൻ. മരുമക്കൾ: ബഷീർ, ഹംസ, ഇർഷാദ്, ഇസ്മായിൽ.