ഊർങ്ങാട്ടിരി: തെരട്ടമ്മൽ താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകൻ കരുവാടൻ ഇസ്മായിൽ മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: കൊല്ലത്തൊടി ഫാത്തിമ (റിട്ട. ജി.എം.യു.പി.എസ് മൂർക്കനാട്). മക്കൾ: ഇസ്മയിൽ സകരിയ (റിട്ട. പ്രഫ. എം.ഇ.എസ് മമ്പാട് കോളജ്), മുഹമ്മദ് അഷ്റഫ് (ഹയ മെഡിക്കൽസ് പത്തനാപുരം), ഫൈസൽ, ഹമീദ (അധ്യാപിക സി.എച്ച്.എം.കെ.എച്ച്.എസ് ഇരിവേറ്റി), ഹിന്ദ് (കൊടിയത്തൂർ).
മരുമക്കൾ: അഡ്വ. അശ്റഫ് (മഞ്ചേരി), അഹമ്മദ് നിസാർ (കൊടിയത്തൂർ), ജമീല മുംതസ് (അസി. എൻജിനീയർ, ഊർങ്ങാട്ടിരി പഞ്ചായത്ത്), സക്കീന (കൊട്ടപ്പുറം), ശമീല (അധ്യാപിക, കൊളത്തറ സ്പെഷൽ സ്കൂൾ).