വേങ്ങര: കുറ്റാളൂർ അൽ ഇഹ്സാന്‍ സമീപം താമസിക്കുന്ന കല്ലിടുമ്പിൽ ബീരാൻ ഹാജി (70) നിര്യാതനായി. ഭാര്യ: എ.കെ. ഖദീജ കൈപ്പറ്റ. മക്കൾ: മൂസക്കുട്ടി ഹാജി, അബ്ദുൽ ഹമീദ് ഹാജി, സഫിയ, സുമയ്യ, ശാഹിദ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കരുമ്പിൽ), അബ്ദുറഹ്മാൻ (കുന്നത്ത്), ജുമൈലത്ത് (നടുക്കര), നുസ്റത്ത് (പത്തുമൂച്ചി), ജമീല (അഞ്ചുപറമ്പ്). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അലവി മുസ്ലിയാർ, മറിയം, ഫാത്വിമ, പരേതരായ ഖദീജ, അഹമ്മദ് മുസ്ലിയാർ.