വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം അമ്പാഴക്കാട് വീട്ടില്‍ ബാലകൃഷ്ണന്-രമാദേവി ദമ്പതികളുടെ മകന് ബബീഷ് (35) നിര്യാതനായി. സഹോദരങ്ങള്‍: ബബിത, സബിത.