കൊണ്ടോട്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളിയുടെ ഭാര്യാപിതാവ് നമ്പോലംകുന്ന് കിളിനാടൻ ഹസൻ കോയ (62) നിര്യാതനായി. ദീർഘകാലം സൗദി ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: ഷംന, ദിൽന, ശാസ്. മറ്റു മരുമക്കൾ: സക്കറിയ, ശരീഫ്. സഹോദരങ്ങൾ: ഹാരിസ്, റഹീം, നാസർ, കരീം, ഹമീദ്, മഹ്മൂദ്.