കൊണ്ടോട്ടി: മുണ്ടപ്പലത്ത് താമസിക്കുന്ന സ്വാതന്ത്രസമര സേനാനി പരേതനായ ഓടക്കൽ മുഹമ്മദ് മാസ്റ്ററുടെ മകൻ ഓടക്കൽ സലീം (കുഞ്ഞുണ്ണി -59) നിര്യാതനായി. ഭാര്യ: പാലോൾ ബിരിയുമ്മ അരിമ്പ്ര. മകൻ: ഷരീഫ്. മരുമകൾ: തഫ്സീന കുമ്മിണിപ്പറമ്പ്.