കൊണ്ടോട്ടി: നമ്പോലകുന്ന് പറമ്പാട്ട് ആലങ്ങാടൻ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ്, റഷീദ് (ഇരുവരും ജിദ്ദ), റംല, റസിയ, റാഫി. മരുമക്കൾ: യുസുഫ് (പുളിക്കൽ), ഷാഹുൽ ഹമീദ് (കിണാശ്ശേരി), സലീന, ആരിഫ, ജസീറ. സഹോദരങ്ങൾ: ഇസ്മായിൽ, ഹംസ, ഇബ്രാഹിം, പാത്തുമ്മകുട്ടി.