മേലാറ്റൂർ: വലിയപറമ്പിലെ പാലോളി മുഹമ്മദ് (മാനു -71) നിര്യാതനായി. റിട്ട. ജില്ല ഹെൽത്ത് സൂപ്പർവൈസറായിരുന്നു. ഭാര്യ: കദീജ. മക്കൾ: ഫസീല (അഡ്വക്കേറ്റ്, പെരിന്തൽമണ്ണ), സുധീല (ഫാർമസിസ്റ്റ്), ലുസീന (പ്രഫസർ, അൽശിഫ നഴ്സിങ് കോളജ് പെരിന്തൽമണ്ണ). മരുമകൻ: ഖമറുദ്ദീൻ (അബ്ബാസ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് ചോലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.