മുതലമട: കാമ്പ്രത്ത്ചള്ള പ്രിൻസ് നാടാർ സ്റ്റോർ ഉടമ ദുറൈ പാണ്ഡ്യെൻറ ഭാര്യ ഡെയ്സി (69) തൂത്തുക്കുടി മുതലൂരിൽ നിര്യാതയായി. മക്കൾ: ഐസക് ജവറാജ്, സ്റ്റാൻലി പ്രിൻസ്, ജഭായു ഇവാഞ്ജലി. മരുമക്കൾ: ഷീബ, അനിറ്റ, നവിൻ.