എലപ്പുള്ളി: പേട്ട പാറക്കൽ വീട്ടിൽ പരേതനായ മണി ആശാരിയുടെ ഭാര്യ കമലം (82) നിര്യാതയായി. മക്കൾ: കൃഷ്ണസ്വാമി, സുകുമാരൻ, രവീന്ദ്രൻ, ജയന്തി, സൗദാമിനി. മരുമക്കൾ: സെൽവൻ, കണ്ണൻ, സുലോചന, സുനിത, കൃഷ്ണവേണി.