എടക്കര: പാതിരിപ്പാടം തരിപ്പപൊയില് കേശമത്ത് ഡോ. കെ.എസ്. ഡാനിയേല്‍ (71) നിര്യാതനായി. മുണ്ടേരിയില്‍ ഹോമിയോ ഡിസ്പെന്‍സറി നടത്തുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: ഷിജോ, ഷീലു, ഷിജി, ഷിബി. മരുമക്കള്‍: സാജന്, അഡ്വ. ബിജിലാല്‍, സെബാസ്റ്റ്യന്‍, ബെര്‍ലിന്‍.