വടക്കഞ്ചേരി: മുടപ്പല്ലൂർ കൈക്കോളത്തറ പോഴത്ത് വീട്ടിൽ പൊന്നമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥ കുരുക്കൾ. മക്കൾ: രാധ, ശിവൻ, രാധാകൃഷ്ണൻ, ചന്ദ്രൻ, വത്സല. മരുമക്കൾ: പങ്കജം, വനജ, ഓമന, സെൽവരാജ്, പരേതനായ വേലുസ്വാമി.