വടക്കഞ്ചേരി: കിഴക്കഞ്ചേരി മാര്യപ്പാടം ആറുമുഖൻ (69) നിര്യാതനായി. സി.പി.എം മാര്യപ്പാടം ബ്രാഞ്ച് അംഗമാണ്. ഭാര്യ: ദേവി. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: പ്രിയ, ദീപ. സഹോദരങ്ങൾ: അപ്പു, പൊന്മല, രാജൻ, സുധ, തങ്ക, പാർവതി, ശാന്ത.