വേങ്ങര: പറപ്പൂർ ചേക്കാലി മാട് എ.എം.എൽ.പി സ്കൂളിന് സമീപം പരേതനായ അഞ്ചുകണ്ടൻ ഖാദറിെൻറ മകൻ അബ്ദുൽ മജീദ് (51) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഖദീജ. മക്കൾ: ജാഫർ (ജിദ്ദ), മാജിദ. മരുമക്കൾ: ഫൈസൽ ഗാന്ധികുന്ന് (ജിസാൻ), സുഫൈറ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സിദ്ദീഖ്, കുഞ്ഞാലൻകുട്ടി, അഷ്റഫ് (ജിദ്ദ), ഷാഹുൽ ഹമീദ് (ഖമ്മീസ് മുഷൈത്ത്), ഇസ്മായിൽ (ജിദ്ദ), ഖദീജ, റസിയ, സക്കീന, ബുഷ്റ.