കഴക്കൂട്ടം: ചെമ്പഴന്തി കീരിക്കുഴി വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സൽമാബീവി (75) നിര്യാതയായി. മക്കൾ: ഷാജഹാൻ, നൂർജഹാൻ, സുബൈദബീവി, അബ്ദുൽ റഹിം മുസ്ലിയാർ, നസീർ (സെക്രട്ടറി ചെമ്പഴന്തി മുസ്ലിം ജമാഅത്ത്), ഷാഹിദബീവി.