പൊന്നാനി: തെയ്യങ്ങാട് പത്തോടിപറമ്പിൽ (സൗപർണിക) റിട്ട. പോസ്റ്റ് മാസ്റ്റർ രാധാകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കമല ദേവി. മക്കൾ: ലത (പ്രധാനാധ്യാപിക, ജി.വി.എച്ച്.എസ്.എസ് ചേളാരി), സ്മിത (എ.ടി.എസ്.ഒ താലൂക്ക് സപ്ലൈ ഓഫിസ്, പൊന്നാനി), സുനിൽ (ബിസിനസ്), ബിന്ദു (ഐ.എച്ച്.ആർ.ഡി, വാഴക്കാട്), സുധീർ (എൻ.ഐ.ടി, കോഴിക്കോട്). മരുമക്കൾ: ടി.കെ. കൃഷ്ണൻ കുട്ടി (റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), കെ. രവി (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി തിരൂർ), ഉണ്ണികൃഷ്ണൻ (നഗരകാര്യവകുപ്പ്, പാളയം), ബീന, പത്മപ്രിയ.