വെഞ്ഞാറമൂട്: ആലിയാട് ചെറുകുഴിക്കര വീട്ടില്‍ സദാശിവന് പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജകുമാരി. മക്കള്‍: സജിത, നീത. മരുമക്കള്‍: അനില്‍കുമാര്‍ (സൗദി), സൈജു. സഞ്ചയനം ബുധനാഴ്ച എട്ടിന്.