ആനക്കര: കുമ്പിടി മേലേഴിയം മുക്കില വളപ്പില്‍ കുഞ്ഞഹമ്മദ് (85) നിര്യാതനായി. മക്കള്‍: മുഹമ്മദ് അലി, അബ്ദുല്ലത്തീഫ്, അബൂബക്കർ സിദ്ദീഖ്, അബ്ദുസ്സലാം, ആമിനക്കുച്ചി, ഹസീന.