പൊന്നാനി: എ.വി. ഹൈസ്കൂളിനടുത്ത് താമസിച്ചിരുന്ന പരേതയായ തേങ്ങാത്ത് കളത്തിൽ സുമതിയുടെ മകൻ ടി.കെ. സുരേഷ് ബാബു (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പൂജ, സ്വാതി. മരുമകൻ: വിബിൻരാജ് (കണ്ണൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തിൽ.