കല്ലമ്പലം: മടവൂർ ചേങ്കോട്ടുകോണത്ത് പുത്തൻ വീട്ടിൽ ശാർങ്ഗധരൻ നായർ (77) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: മൃദുല, പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.