നേമം: പ്രാവച്ചമ്പലം പ്ലാവൂർക്കോണം കൃഷ്ണശിലയിൽ കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: വത്സലകുമാരി, മോഹനകുമാരൻ നായർ (റിട്ട. പഞ്ചായത്ത്), ശ്രീകുമാരൻ നായർ (റിട്ട. പൊലീസ്), അനിൽകുമാർ (വിമുക്ത ഭടൻ), ജയകുമാർ. മരുമക്കൾ: മോഹനൻ നായർ, സുധ (ഖാദി വില്ലേജ് ഇൻഡസ്ട്രീസ്), പ്രീജ, ഷീല, അരുണ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.