കാളികാവ്: ഉദരംപൊയിലിലെ വൈക്കതൊടി ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: കാന്തിമതി. മക്കൾ: ശാലിനി, സിനി, സതീഷ് കുമാർ, സരിത. മരുമക്കൾ: ജയപ്രകാശ്, ഉണ്ണികൃഷ്ണൻ, രജനി, രാമചന്ദ്രൻ.